¡Sorpréndeme!

കാറിന്റെ ബോണറ്റിനുള്ളില്‍ പെരുമ്പാമ്പ്, സംഭവം ഇങ്ങനെ | Oneindia Malayala

2018-08-21 182 Dailymotion

Python inside car at Kozhikode after Kerala Floods 2018
സംസ്ഥാനത്തെ വിറപ്പിച്ച പെരുമഴ ഒഴിയുമ്ബോള്‍ വിചിത്രമായ വാര്‍ത്തകളാണ് പലയിടത്ത് നിന്നും കേള്‍ക്കുന്നത്. കീഴരിയൂരു നിന്നും ഇത്തരത്തിലുള്ള ഒരു വാര്‍ത്തയാണ് പുറത്ത് വരുന്നത്. കാറിനുള്ളില്‍ നിന്നും കണ്ടെത്തിയ പെരുമ്ബാമ്ബാണ് ഇവിടത്തെ താരം. കീഴരിയൂര്‍ നമ്ബൂരികണ്ടി അബ്ദുല്‍ സലാമിന്റെ കാറില്‍ നിന്നുമാണ് പെരുമ്ബാമ്ബിനെ കണ്ടെത്തിയത്.
#KeralaFloods